Month: June 2023

ഐ. എച്ച്. ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020,...

ഇരിട്ടി : പൂക്കളും ചെടികളും കുഞ്ഞുവൃക്ഷങ്ങളും ഇഴചേർന്ന്‌ ഇരിട്ടി പുഴയോരത്ത്‌ ഗ്രീൻ പാർക്ക്‌ ഒരുങ്ങുന്നു. തലശേരി –വളവുപാറ കെ.എസ്‌.ടി.പി റോഡ്‌ വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ...

പേരാവൂർ: മുനീറുൽ ഇസ്ലാം മദ്രസയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും മഗ് രിബ് നിസ്കാരാനന്തരം നടക്കും. പൂക്കോത്ത് അബൂബക്കർ ഹാജി ഉദ്ഘാടനം...

ഇരിട്ടി : ഉളിയിൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 11-ന്. പടിയൂർ : പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമ ലംഘനങ്ങൾക്ക്‌ തിങ്കൾ രാവിലെ എട്ട് മുതൽ പിഴ ചുമത്തുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്രവാഹനങ്ങളിൽ...

തൃ​ശൂ​ർ: വി​യ്യൂ​ർ സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് സ്വ​ദേ​ശി ഷി​യാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ഷി​യാ​ദി​നെ...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ അസാപ് കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവുണ്ട്. 4നകം അപേക്ഷിക്കണം. പ്രായപരിധി 62. വിവരങ്ങൾ www.asapkerala.gov.in വെബ്സൈറ്റിൽ.

തൃശൂർ: പള്ളിപണിതതിലെ ചെലവ് കണക്കിനെച്ചൊല്ലി തർക്കം മുറുകിയതോടെ ഇടവക്കാരെല്ലാം മരിച്ചെന്നു പറഞ്ഞ് വികാരിയുടെ വക 'മരണ കുർബാന'. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് നാടകീയ സംഭവങ്ങൾ...

തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായി നാലുദിവസം കഴിഞ്ഞിട്ടും മോട്ടോര്‍വാഹനവകുപ്പ് പരിഹാരം കാണുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍സംവിധാനമായ 'സാരഥി'യാണ് പണിമുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള...

ചൊ​ക്ലി : മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഒ​ള​വി​ലം പി. ​ഉ​മ്മ​ർ ഹാ​ജി​യു​ടെ ഓ​ർ​മ​ക്കാ​യി ഒ​രു കൂ​ട്ടം സാ​മൂ​ഹി​ക സ്നേ​ഹി​ക​ൾ ചേ​ർ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!