പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന...
Month: June 2023
കണ്ണൂർ: സ്കൂൾ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഘുഭക്ഷണവും ഊണും സ്റ്റേഷനറിയും ഒരുക്കുന്ന സ്കൂൾ കഫെ ‘സ്കൂഫേ’ ജില്ലയിൽ ഈ മാസം 25 ഇടങ്ങളിൽ കൂടി യാഥാർഥ്യമാകും. ജില്ലതല...
തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതു വിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി...
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹന നൽകിയ ഹർജിയിൽ ജസ്റ്റീസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. നഗ്ന ശരീരത്തില്‍...
കണ്ണൂര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ. എസ്. ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ...
കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സി.ഐ. കെ.വിനോദ്, എസ്.ഐ. എ.പി.അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്, സി.പി.ഒ മണികണ്ഠന് പിള്ള എന്നിവരെയാണ്...
ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ബര്‍ഗഡിലാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെയാണ്...
പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്....
കണ്ണൂര്‍ :കൂനം മൂച്ചിയില്‍ പതിനേഴര ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വദേശി പ്രിയ (30)...
തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്തോഫീസിന് സ്ഥലമെടുക്കാൻ ജനകീയ ഫണ്ട് സമാഹരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. പതിനാറ് വാർഡുകൾ കേന്ദ്രീകരിച്ച് സ്‌ക്വാഡുകളായാണ് ഫണ്ട്...