Month: June 2023

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ‌. പാ​ല​ക്കാ​ട് തെ​ങ്ക​ര സ്വ​ദേ​ശി വി​പി​ന് 27 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1,10,000 രൂ​പ...

പ​ഴ​യ​ന്നൂ​ർ: എ​ള​നാ​ട് പ​ട്ടി ക​ടി​ച്ചു​കൊ​ന്ന പു​ള്ളി​മാ​നി​നെ ക​ശാ​പ്പ് ചെ​യ്ത് ഇ​റ​ച്ചി​യാ​ക്കി വീ​തം​വ​ച്ച് പാ​കം ചെ​യ്ത​തി​ന് തീ​രു​മ​ണി​യി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​മ​ണി കോ​ള​നി​യി​ൽ ജി​തി​ൻ (24), തി​രു​മ​ണി വേ​ലാ​യി​ത്തി​ങ്ക​ൽ...

കണ്ണൂര്‍: ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിസ്റ്ററി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 30ന് രാവിലെ...

ബെം​ഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും ​ഗാനരചയിതാവുമായ സി.വി. ശിവശങ്കർ (90) അന്തരിച്ചു. ബെം​ഗളൂരുവിൽ വസതിയിലെ പൂജാ മുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ...

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തി നിയമബോർഡ്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് തൊട്ട് പിന്നാലെ മുസ്ലിം...

വിഴിഞ്ഞം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒളിവിൽ പോയ...

തിരുവനന്തപുരം: റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഎസ്‌കെ) ആറ്റിങ്ങലിലും പത്തനംതിട്ടയിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഒപിഎസ്‌കെ) ജൂൺ...

ബലിപെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ 28ന് റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍...

ഇരിട്ടി: കിടത്തി ചികിത്സയുള്ള ആറളം ഫാം ഗവ ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും ആരംഭിക്കുന്നു.ആദിവാസി പുനരധിവാസ മേഖല എന്ന പരിഗണിനയിൽ 2015-ൽ ആണ് കിടത്തി ചികിത്സാ സൗകര്യത്തോട്...

കൊച്ചി : രണ്ട് ഗ്രാം മുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക്‌ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബി.ഐ.എസ്‌)ന്റെ ഹാൾമാർക്ക് യുണിക്‌ ഐഡന്റിഫിക്കേഷൻ (എച്ച്‌.യു.ഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!