ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു

മേല്‍മുരിങ്ങോടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. മേല്‍മുരിങ്ങോടിയിലെ തൈക്കൂട്ട്കരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.