മാലൂരിലെ അങ്കണവാടികളിലേക്കുള്ള അഭിമുഖം ജൂലായിൽ

Share our post

പേരാവൂർ : മാലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 12,13,14,15 തീയ്യതികളിൽ മാലൂർ പഞ്ചായത്തിൽ നടക്കപ്പെടും.

അപേക്ഷിച്ചവർ അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ പേരാവൂർ ഐ. സി. ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം. ഫോൺ: 04902447299.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!