Day: June 28, 2023

കൊച്ചി : രണ്ട് ഗ്രാം മുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക്‌ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബി.ഐ.എസ്‌)ന്റെ ഹാൾമാർക്ക് യുണിക്‌ ഐഡന്റിഫിക്കേഷൻ (എച്ച്‌.യു.ഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ...

തൃ​ശൂ​ർ: അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കു കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ നി​ല​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​മ്മീ​ഷ​ൻ അം​ഗം...

തെന്മല: ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ജെയിംസിനെതിരേയാണ് നടപടി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന...

തിരുവനന്തപുരം : പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എ.ബി.സി ചട്ടങ്ങളിൽ...

തലശേരി : സി.പി.എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 25ന്‌ ജില്ലാ സെഷൻസ്‌ കോടതിയിൽ ആരംഭിക്കും. സാക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി...

കണ്ണൂർ : ദച്ചു ഏച്ചിയും കാർത്യായനിയമ്മയും സരസ്വതിയമ്മയുമെല്ലാം വായനയിലാണ്. ചില്ലലമാരകളിൽ പൊടിപിടിച്ചു കിടന്ന പുസ്തകങ്ങൾ ‘കിത്താബി’ലൂടെ കൈയിലെത്തിയപ്പോൾ വായനയുടെ പുതുലോകം കിട്ടിയ സന്തോഷത്തിലാണിവർ. നെയ്‌പ്പായസവും ആടുജീവിതവും ബാല്യകാലസ്‌മരണയും...

കണ്ണൂർ : സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ....

കണ്ണൂർ : ജലാശയങ്ങളിൽ അറവ് മാലിന്യങ്ങൾ തള്ളാതിരിക്കാൻ കർശന പരിശോധന നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴി മാലിന്യം റെൻഡറിങ്‌ പ്ലാന്റുകൾക്ക്...

തിരുവനന്തപുരം : വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല സിൻഡിക്കറ്റ്. നിഖിൽ എഴുതിയ എല്ലാം പരീക്ഷകളും സർവകലാശാല റദ്ദാക്കും....

തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!