Day: June 26, 2023

കണ്ണൂര്‍: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങൾ ആയവരുടെ മക്കളില്‍ ഈ അധ്യയന വര്‍ഷത്തില്‍ എല്‍. കെ. ജി, ഒന്നാം...

മ​ല​പ്പു​റം: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​ത​വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ത്തി​യ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പൂ​ക്കോ​ട്ടു​പാ​ടം അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി ബൈ​ജു(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലി​നെ​തി​രെ​യും ന​ട​ത്തി​പ്പു​കാ​ര​നാ​യ യു​വാ​വി​നെ​തി​രെ​യും...

ഇരിട്ടി: ഇരിട്ടി പൊലിസ്, ഇരിട്ടി ജൂനിയർ ചേംബർ ഇൻ്റർനാഷണൽ, ഇരിട്ടി പൗരാവലിയുടെയും സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂൺ 26ന്) രാവിലെ 10മുതൽ ആരംഭിക്കും. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ്...

നിടുംപൊയിൽ : കൊമ്മേരിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബാലുശ്ശേരി സ്വദേശിയുടെ കാറും...

കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ മനോഹാരിതയിൽ വർണവസന്തം തീർക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ജൂലൈയിൽ നാടിന് സമർപ്പിക്കും. പുഴയുടെ സൗന്ദര്യത്തിന് തിളക്കമാകുംവിധമാണ് പുല്ലൂപ്പിക്കടവ് ടൂറിസം അണിഞ്ഞൊരുങ്ങുന്നത്. പുല്ലൂപ്പിക്കടവ്...

ഇരിട്ടി :ചികിത്സാരംഗത്ത്‌ ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക്‌ റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത്‌ പ്രാഥമിക...

കണ്ണൂർ : കല്യാണവീട്ടിൽനിന്ന് പൊതുസ്ഥലത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഞായറാഴ്ച രാത്രി 11.45-ഓടെ ടൗണിൽ രാജീവ് ഗാന്ധി റോഡിലാണ് സംഭവം. ചാലാടുള്ള കാറ്ററിങ്...

ചെർപ്പുളശേരി : സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക്‌ അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള...

തിരുവനന്തപുരം : ഗ്രൂപ്പുപോര്‌ രൂക്ഷമായ സാഹചര്യത്തിൽ യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ മറ്റിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടപടികൾ തുടങ്ങാനിരിക്കെയാണ്‌ രാഹുൽ ഗാന്ധിക്ക്‌ മുന്നിൽ ഇക്കാര്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!