Day: June 26, 2023

ആലക്കോട് : കാപ്പിമല- മഞ്ഞപ്പുല്ല്- പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപ ഉണ്ടായിരുന്നത് 60 രൂപ ആയാണ് വർധിപ്പിച്ചത്. സന്ദർശകരിൽ നിന്ന് പാസിനത്തിൽ ലക്ഷങ്ങൾ...

മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ഹര്‍ദ്വാര്‍ ദുബെ അന്തരിച്ചു. 74 വയസായിരുന്നു. ഡല്‍ഹിയിലെ ആസ്പത്രിയില്‍ പുലര്‍ച്ചെ 4.30 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. മകന്‍ പ്രന്‍ഷു ദുബെയാണ്...

പയ്യന്നൂർ: ഏഷ്യൻ ഗെയിംസ് 2023ലെ വനിത വോളിബാൾ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ പ്രമുഖ വോളിബാൾ കോച്ച് ടി. ബാലചന്ദ്രന് അഭിനന്ദന പ്രവാഹം. പയ്യന്നൂർ...

കോഴിക്കോട് : എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിലും നൽകി വരുന്ന സൗജന്യ ഭക്ഷണ സേവനം നിർത്തലാക്കുന്നു. തീരുമാനത്തിൽ ആശങ്ക അറിയിച്ച് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ്...

കൊട്ടിയൂർ: വൈശാഖോത്സവ കാലത്തെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ അവസാനത്തേതായ അത്തം ചതുശ്ശതം നാളെ പെരുമാൾക്ക് നിവേദിക്കും. അത്തം നാളിൽ പന്തീരടിക്ക് നടക്കുന്ന ശീവേലി...

തൃശൂർ: കോൺ​ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി‌ ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ...

മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന...

വിയ്യൂര്‍: സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍...

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ‍ി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ 17 ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി. ഇ​ടു​ക്കി ജി​ല്ല​യി​ലെ മേ​മാ​രി, ഇ​ഡ​ലി​പ്പാ​റ​ക്കു​ടി എ​ന്നീ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​ഴി​കെ​യ‍ു​ള്ള​വ​യാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്....

പുല്പള്ളി: പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ ബാങ്ക് മുൻ ഭരണസമിതിയംഗവും കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസിനെ (60) പോലീസ് അറസ്റ്റുചെയ്തു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!