Day: June 26, 2023

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത്...

പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ തൈനടീൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ...

പേരാവൂർ: ഇരിട്ടി റോഡിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത...

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ്...

തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ...

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹവ വകുപ്പ്. അപകടം സ്വയം വിളിച്ചു വരുത്തുന്ന ഈ രീതിക്കെതിരെയുള്ള നിയമങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എം....

കാസര്‍കോട്: യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് മധൂര്‍ അറംതോട് സ്വദേശി സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതി...

തൃ​ശൂ​ർ: എ​.ഐ​.വൈ.​എ​ഫ് നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ന്തി​ക്കാ​ട് ത​ണ്ടി​യേ​ക്ക​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ നി​മ​ല്‍ (27) ആ​ണ് മ​രി​ച്ച​ത്. എ​.ഐ​.വൈ​.എ​ഫ് അ​ന്തി​ക്കാ​ട് മേ​ഖ​ലാ ക​മ്മി​റ്റി ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്. ക​ഴി​ഞ്ഞ...

കൊച്ചി :മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവര്‍ത്തിച്ചു. ഷാജന്‍ മനപൂര്‍വ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും...

ന്യഡല്‍ഹി: ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി ഇ.പി.എഫ്.ഒ വീണ്ടും നീട്ടിയേക്കും. സാങ്കേതിക പ്രശ്‌നംമൂലം അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനാലാണിത്. ഇ.പി.എഫ്.ഒ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകളിലെ അവ്യക്തതയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!