Day: June 25, 2023

ചെന്നൈ: മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ. താരത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന ദുഃഖകരമായ രണ്ട് സംഭവങ്ങൾ...

കാലടി(എറണാകുളം): രാസലഹരിയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീന്‍ (28), കോട്ടായി അന്‍ഡേത്ത് വീട്ടില്‍ അഖില്‍ (24),...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പി. എം. കിസാന്‍ ജി. ഒ. ഐ കേന്ദ്ര കൃഷി കര്‍ഷക...

നമ്മുടെ അടുക്കളയില്‍ സാധാരണയായി കാണുന്ന ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ്. പ്രതിരോധശേഷി നിലനിര്‍ത്താനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വളരെ നല്ലതാണ്....

മട്ടന്നൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മട്ടന്നൂര്‍ കോളാരി സ്വദേശി അഫ്‌സല്‍ അലി(20)യാണ് മരിച്ചത്. മട്ടന്നൂര്‍ ചാവശേരി കാശിമുക്കില്‍ അഫ്‌സല്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അപകടം.

മലപ്പുറം: വിവാദ വ്ളോഗർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി....

ചെറുവത്തൂര്‍ (കാസര്‍കോട്): നാടകം കളിച്ചുനടക്കുന്ന കല്‍പ്പണിക്കാരന് സ്വന്തമായി ആസ്പത്രിയോ? കണ്ണങ്കൈ കുഞ്ഞിരാമന്‍ സ്വന്തമായൊരു ആസ്പത്രിയുണ്ടാക്കിയെന്നത് പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എന്നാല്‍, ഞായറാഴ്ച എം. രാജഗോപാലന്‍ എം.എല്‍.എ. ചെറുവത്തൂര്‍ വില്ലേജ്...

കണ്ണൂർ: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!