Day: June 25, 2023

കൊച്ചി : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ...

പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന്...

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. യൂനുസ് അധ്യക്ഷനായി. എം. സ്നിയ, എം. വിഷ്ണു, മേഖല...

ന്യൂഡൽഹി : പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഇനി അഞ്ച് നാൾ കൂടി മാത്രം. ജൂൺ 30 ആണ് ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തിയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍...

ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത...

പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്പോള്‍ ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ പാക്കേജ് 2023 ജൂണ്‍ 27 ആകുമ്പോള്‍ 500-ലേക്ക്....

കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന...

അണ്ണക്കമ്പാട് :തയ്യല്‍മെഷീനില്‍ അമ്മ തുണികള്‍ തയ്ക്കുന്നതു കണ്ടു തുടങ്ങിയ കൗതുകമാണ്. അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും സ്വന്തമായി തുന്നിയ യൂണിഫോം അനാമികയ്ക്ക് സ്വന്തം. ഈ വര്‍ഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോള്‍...

സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്‌സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള വഴിയടച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്‌സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി....

കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!