ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി...
Day: June 23, 2023
കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് ചികിത്സതേടിയത്.ജൂണ്‍ 16 മുതല്‍ 21 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്....
കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പേളി മാണി അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന്...
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ. വന്യമൃഗ ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവായി പരമാവധി നൽകുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത്...
തളിപ്പറമ്പ് :കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ലീഡർഷിപ് സ്റ്റഡീസ്, കേരള ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് പി.ജി കോഴ്സുകൾക്ക്...
കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9072592458,...
മട്ടന്നൂർ: പതിനാലുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ ബന്ധുവിന് ജീവപര്യന്തം തടവ്. മുഴക്കുന്ന് പോലീസ് പോക്സോ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ജീവപര്യന്തം തടവിനും 125000 രൂപ പിഴയടക്കാനും...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. 78 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട്...
നിലമ്പൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് മാൻകൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. നിലമ്പൂർ കൂറ്റംപാറ ചെറുതൊടി മുഹമ്മദലി(34), മലയിൽ ഉമ്മർ (44) എന്നിവരാണ് അറസ്റ്റിലായത്.ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി...
പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റ് ചെയ്ത കെ. വിദ്യയുടെ തെളിവെടുപ്പ് വെള്ളിയാഴ്ച നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ....