കെ.സുധാകരന്റെ അറസ്റ്റ്; ഇരിട്ടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

ഇരിട്ടി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ പി.കെ. ജനാർദ്ദനൻ, ബെന്നി തോമസ്, സാജു തോമസ്, കെ.സി. ചാക്കോ, പി.എ. നസീർ, സി.കെ. ശശിധരൻ, മനോജ് കണ്ടത്തിൽ, റയീസ് കണിയാറക്കൽ, മാത്തു കുട്ടി, കെ.എം. ഗിരീഷ്, ശരത് ചന്ദ്രൻ, എം.കെ. വിനോദ്, പി.വി. നിധിൻ, ജിബിൻ ജെയ്‌സൺ, ശ്രീകാന്ത്, സജിത മോഹൻ, ജിജോയ് മാത്യു, ടി .എം. വേണു, ഉണ്ണി കൃഷ്ണൻ, റാഷിദ് പുന്നാട്, ജോബിഷ് പോൾ, സി.വി സുദീപൻ, അർജുൻ, എം. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.