Day: June 22, 2023

ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മകളുടെ പി. ടി. എ...

മരച്ചില്ലകള്‍ മുറിക്കുന്ന തോട്ടി ജീപ്പിനുമുകളില്‍ വെച്ചതിന് കെ.എസ്.ഇ.ബി. കരാര്‍വാഹനത്തിന് എ.ഐ. ക്യാമറ ഈടാക്കിയ പിഴ ഒടുവില്‍ ഒഴിവാക്കി. അമ്പലവയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന ജീപ്പിനാണ് കഴിഞ്ഞ ദിവസം...

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്ക​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റീ​സ് വി​ജി അ​രു​ണി​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി...

മയ്യിൽ: പ്ലസ്‌വൺ പ്രവേശനത്തിന് അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാകാഞ്ഞ 40 ശതമാനത്തിന് മുകളിൽ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പരിഗണന നൽകാൻ അവസാന മണിക്കൂറിൽ ഉത്തരവ്. ഇടൂഴി മാധവൻ നമ്പൂതിരി...

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ്‌യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തത്. കേരള സര്‍വകലാശാല രജിസ്ട്രാറുടെ...

തിരുവനന്തപുരം : പകർച്ചപ്പനി നാടിന്‌ ഭീഷണിയായി വളരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്‌ സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ...

കണ്ണൂർ : ജീവിതതാളം തെറ്റി തെരുവിലകപ്പെട്ടുപോയവരെ ചേർത്തുപിടിക്കുകയാണ് ‘ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ’. അശരണരും ആലംബഹീനരുമായവർക്ക്‌ മികച്ച ജീവിതസാഹചര്യവും സംരക്ഷണവും ഒരുക്കുകയാണ് കാരുണ്യം വറ്റാത്ത കണ്ണൂർ ജനത....

കണ്ണൂർ : മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ക്ഷീരകർഷകർക്ക്‌ ഏർപ്പെടുത്തിയ ഇൻഷുറൻസ്‌ പദ്ധതിയുടെ ആനുകൂല്യവിതരണം വ്യാഴാഴ്‌ച. ധർമ്മശാലയിലെ ഇന്ത്യൻ കോഫീ ഹൗസ് മിനി ഹാളിൽ പകൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!