കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹെെക്കോടതി ശരിവെച്ചു. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി....
Day: June 22, 2023
ചാലോട്: ചാലോട് കവലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ബസിനും ബൈക്കിനും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് ടൈൽ പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....
16-കാരന് ലൈംഗികാതിക്രമം;പോലീസെത്തിയപ്പോള്‍ ഗ്യാസ്സിലിന്‍ഡര്‍ തുറന്നിട്ടു,വീട്ടില്‍ കഞ്ചാവ് ചെടികളും
കോഴിക്കോട്: പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍. ക്വട്ടേഷന്‍ തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി...
കണ്ണൂർ: താണ എ.കെ.ജി നേത്രാലയ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷാലിറ്റി ഐ ഇൻസ്റ്റിറ്റ്യൂട്ട്, ഓട്ടോ ടാക്സി തൊഴിലാളി സംഘടനകൾ സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന തൊഴിലാളികൾക്കായി...
തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ്..! 2022 അദ്ധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്കാണ് പ്ലേസ്‌മെന്റ് സെൽ വഴി ജോലി ലഭിച്ചത്....
മയ്യില്‍: മയ്യില്‍ പോലിസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം...
കണ്ണൂർ: ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര മലബാറിലെ തെയ്യം കലാകാരന്മാരും ആചാര സ്ഥാനികന്മാരും സമരത്തിലേക്ക്. കണ്ണൂർ - കാസർകോട് ജില്ലകളിലായി ഇരുന്നൂറ് കോലധാരികളും...
ന്യൂഡല്‍ഹി: കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹി പോലീസിന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഐ.എഫ്.എസ്.ഓ വിഭാഗമാണ് ഇയാളെ അറസ്റ്റ്...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്ന് നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം...
കണ്ണമ്പ്ര(പാലക്കാട്): ഒരുവിദ്യാര്‍ഥിയുടെ ദിനചര്യയാണ് കല്ലിങ്കല്‍പ്പാടം കൊട്ടേക്കാട്ടുപറമ്പില്‍ വീട്ടിലെ, അറുപതുകഴിഞ്ഞ സുലൈഖയ്ക്ക്. പേരക്കുട്ടിയായ അല്‍ത്താഫിനൊപ്പം കല്ലിങ്കല്‍പ്പാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് 'എ' ക്ലാസിലെ ഒന്നാം ബെഞ്ചില്‍ സുലൈഖയുണ്ടാകും....