മയ്യില്‍ പോലിസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് കുഴഞ്ഞുവീണ് മരിച്ചു

മയ്യില്‍: മയ്യില്‍ പോലിസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം ഇരിക്കൂര്‍, ചക്കരക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.