കോഴിക്കോട് : നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എ.ബി.വി.പി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ...
Day: June 22, 2023
കൊച്ചി : ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ ആകർഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ 50 ശതമാനത്തോളം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ...
തിരുവനന്തപുരം: നാല് വര്‍ഷ ബിരുദത്തിന് ശേഷം പി.എച്ച്.ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയായി എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല. 2023-24 അധ്യയന വര്‍ഷം...
കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം ഈ വർഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നടക്കുന്ന...
കണ്ണൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ്...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ അഞ്ച് വരെ നൽകാം. എസ്. എസ്....
കഴിഞ്ഞ വർഷം എസ്. എസ്. എൽ. സി, പ്ലസ്ടു, വി. എച്ച്. എസ്. ഇ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കൾക്ക്...
തൃശ്ശൂര്‍ :പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍...
കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ. കൊയിലി ആശുപത്രിക്ക് സമീപം എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ പൊതുവാച്ചേരിയിലെ പി. അബ്ദുൽനാസർ (30), കണ്ണൂർ താവക്കര...
തലശ്ശേരി: 200 വർഷം പഴക്കമുള്ള ബെൽജിയം നിർമിത പുരാതന വിളക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ പ്രഭ ചൊരിയും. കേയിവംശ സ്ഥാപകൻ മൂസക്കാക്കയുടെ അനന്തരവൻ ചൊവ്വക്കാരൻ കേളോത്ത് വലിയ...