Day: June 21, 2023

കണ്ണൂര്‍: പരിയാരം ഗവ ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് ജൂണ്‍ 30ന്...

റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബായൻ ചാലിൽ അബ്ദുല്ല (71)എന്നയാളാണ് ബുധനാഴ്ച...

തിരുവനന്തപുരം: നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്‌തികകൾ സൃഷ്ടിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം (7), തൃശൂർ (9), കോഴിക്കോട്...

ന്യൂഡൽഹി: 470 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. എയർബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാർ. 70 ബില്യൺ ഡോളറിന്...

കൊരട്ടി: കൊരട്ടി സ്വദേശി സൂരജ് ഞായറാഴ്ച അര്‍മീനിയയില്‍ കുത്തേറ്റുമരിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും കസ്റ്റഡിയിലെടുത്തില്ല. പ്രതിയെന്നു കരുതുന്ന, തിരുവനന്തപുരം സ്വദേശി അബിന്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് അര്‍മീനിയന്‍ പോലീസിന് വിവരം...

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെ.പി.സി.സി...

മിക്ക ആളുകളും വീട്ടിൽ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തിൽ വീട്ടിൽ വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും. കാരണം വില്ക്കപ്പെ‌ടുന്ന തത്തകളിൽ പലതും ഇന്ത്യൻ...

ആലപ്പുഴ: ചാരുംമൂട്,​ പടനിലം പ്രദേശങ്ങളിൽ കഴിഞ്ഞ ആറ് മാസമായി കറങ്ങി നടന്ന അശ്ലീല ഊമക്കത്തിന് വിരാമമായി. സംഭവത്തിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ. നൂറനാട് വില്ലേജിൽ നെടുകുളഞ്ഞിമുറിയിൽ...

മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആസ്പത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും മന്ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!