Day: June 21, 2023

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം....

കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്കായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിശാലമായ പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാന്‍ പ്രാപ്തിയുള്ള...

കണ്ണൂർ: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതസേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം....

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തർ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ‍ഡെങ്കിപ്പനി മരണം...

മും​ബൈ: ഇ​ന്ത്യ​ൻ പ​ര​സ്യ​ക​ലാ രം​ഗ​ത്തെ അ​തി​കാ​യ​നും വി​ശ്വ​പ്ര​സി​ദ്ധ​മാ​യ "അ​മൂ​ൽ ഗേ​ൾ' പ​ര​സ്യ​ത്തി​ന്‍റെ സ്രഷ്ടാ​വു​മാ​യ സി​ൽ​വ​സ്റ്റ​ർ ഡാ​കു​ഞ്ഞ അ​ന്ത​രി​ച്ചു. മും​ബൈ‌​യി​ലെ വ​സ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​രു​ന്നു അ​ന്ത്യം. 1966-ൽ ​അ​ഡ്വ​റ്റൈ​സിം​ഗ്...

കണ്ണൂര്‍: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ ജൂലൈയില്‍ ചേരുന്ന യോഗത്തില്‍ അപേക്ഷകള്‍/പരാതികള്‍ നല്‍കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. വിലാസം....

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച് എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 23നും, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 24നും രാവിലെ പത്ത്...

അജ്ഞാത കോളുകള്‍ നിരന്തരം ശല്യം ചെയ്യുന്നുണ്ടോ..?, ഇത്തരം കോളുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ്. കോണ്‍ടാക്‌ട് ലിസ്റ്റില്‍...

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ നി​ര​ത്തു​ക​ളി​ൽ കു​ട്ടി ഡ്രൈ​വ​ർ​മാ​ർ ചീ​റി​പ്പാ​യു​ന്ന​തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. കു​ട്ടി...

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!