ജൂൺ 29ലെ പി.എസ്‌.സി പരീക്ഷകൾ മാറ്റി

Share our post

തിരുവനന്തപുരം : ജൂൺ 29ന് നടത്താൻ നിശ്ചയിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകൾ ജൂലായ് 19 ലേക്ക് മാറ്റിയതായി പി.എസ്‍‌‌.സി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!