മണത്തണ ജി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്

Share our post

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23) പത്ത് മണിക്ക് സ്കൂളിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!