കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മുഴുവൻ സീറ്റിലും ജയം

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്.എഫ്.ഐ ജയിക്കുന്നത്. ചെയർപേഴ്‌സണായി ടി.പി. അഖിലയും ജനറൽ സെക്രട്ടറിയായി ടി. പ്രതികും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, വയനാട്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ സ്ഥാനത്തേക്ക്‌ എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!