പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23)...
Day: June 20, 2023
മട്ടന്നൂർ: മട്ടന്നൂരിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ മട്ടന്നൂർ ടൗണിലാണ് സംഭവം. പരിക്കേറ്റ കെ.എസ്.യു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ്...
പേരാവൂർ : ജോലി കഴിഞ്ഞ് വരവെ ബൈക്ക് പന്നിക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പേരാവൂർ തെരു സ്വദേശി ചേമ്പൻ ഹൌസിൽ സി. അരുണിനാണ് (32) കണ്ണവം...
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ക്കുന്നതിനായി കല്ലിയൂര്‍...
ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2024-25 വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 10. കേരളത്തില്‍ 2024 ജനുവരി...
കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആസ്പത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്. സംഭവത്തിൽ ആർക്കും...
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്.എഫ്.ഐ ജയിക്കുന്നത്. ചെയർപേഴ്‌സണായി ടി.പി....
പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക്...
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിന്നീട് വാഹനങ്ങൾ വിട്ടുകൊടുക്കൂ. മന്ത്രി എം.ബി....
തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍...