Day: June 18, 2023

കോഴിക്കോട് :ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ ഹിജ്റ 1445 വർഷത്തെ കലണ്ടർ ഖാലിദ് മൂസ നദ്‌വി ശൈഖ് അലാവുദ്ദീൻ മക്കിക് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ...

മുംബൈ: അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ്...

കൊ​ച്ചി: ക​ര്‍​ണാ​ട​ക​യി​ല്‍ മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍. ഈ ​തീ​രു​മാ​നം മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും വി​ല​മ​തി​ക്കു​ന്ന​വ​ര്‍​ക്കും എ​ല്ലാ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ള്‍​ക്കും...

കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പ്/ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 ( കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023...

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍...

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിസിഷ്യന്‍, കണ്‍സല്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം. എം. ബി. ബി. എസ്,...

ബം​ഗ​ളൂ​രു: കെ​മ്പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷ​ട്ടി​ൽ ബ​സ് തൂ​ണി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്. ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ​നി​ന്നും ര​ണ്ടി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ തൂ​ണി​ൽ ഇ​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു...

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി. ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്....

പിണറായി: കൃഷിപ്പാട്ടും കൈത്താളവും തീർത്ത ആരവത്തിൽ എരുവട്ടി വയൽപ്പീടിക പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രവർത്തകർ എന്നിവർ പാടത്തിറങ്ങിയപ്പോൾ ഞാറുനടീൽ പുതു...

ന്യൂഡൽഹി: ഇന്ത്യന്‍ ബാങ്കുകളിൽനിന്ന്‌ ശതകോടികൾ വായ്‌പയെടുത്ത്‌ വിദേശത്തേയ്‌ക്ക്‌ മുങ്ങിയ വൻകിട തട്ടിപ്പുകാർക്ക്‌ മടങ്ങിവരാൻ പരവതാനി വിരിക്കുന്ന നയഭേദഗതിയുമായി റിസർവ്‌ ബാങ്ക്‌. വായ്‌പ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ഒറ്റത്തവണ തീർപ്പാക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!