മണ്ണംപേട്ട: ദുബായിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണ യുവതി മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത (23)യാണ് മരിച്ചത്. 35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന...
Day: June 17, 2023
പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പ്രവേശന പരീക്ഷാ കമ്മിഷണർ. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസിലിങ് നടപ്പിലാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും...
തൃശ്ശൂർ: തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ...
ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എം.പി. സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി. ചെന്നൈയിൽ വച്ച്...
പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ...
മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അധ്യാപകരായ കുഞ്ഞഹമ്മദ് (64), ഹൈദ്രോസ് (50), മുഹമ്മദുണ്ണി...
ഇരിട്ടി : കിളിയന്തറയിലെ എക്സൈസ് ചെക്ക്‌പോസ്‌റ്റ് ജില്ലാ അതിർത്തിയിലെ കൂട്ടുപുഴയിലേക്ക് മാറ്റി. തിങ്കളാഴ്‌ചമുതൽ കൂട്ടുപുഴയിലാണ് ചെക്‌പോസ്റ്റ് പ്രവർത്തിക്കുക. കർണാടകത്തിൽനിന്ന് മാക്കൂട്ടം അന്തർസംസ്ഥാന പാതവഴി കൂട്ടുപുഴയിൽ എത്തുന്ന ലഹരിക്കടത്ത്...
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. യാത്രക്കാര്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം...
തിരുച്ചിറപ്പള്ളി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) 2023-24 ജൂലായ് സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എൻജിനിയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്,...