സ്‌കൂൾ ബസ്സുകളിലെ ഫയർ എക്‌സിറ്റിംഗ്വിഷർ കുട്ടികൾക്ക് എത്താത്ത രീതിയിൽ സ്ഥാപിക്കണം

Share our post

കണ്ണൂർ : ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസ്സുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!