കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വയർമാൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Share our post

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. വെബ്സൈറ്റിൽ “Create Account” എന്ന menu എടുത്ത് രജിസ്റ്റർ ചെയ്ത ശേഷം “Applications” എന്ന മെനുവിൽ “Application for Wireman Permit” തെരെഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. 560 രൂപ ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!