Day: June 15, 2023

കണ്ണൂര്‍: ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61) യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ ശ്രീജേഷിന്റെ...

ശ്രീകണ്ഠപുരം : പോലീസിന്റെ കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡ് ഇനി മുതൽ ശ്രീകണ്ഠപുരത്ത്‌. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനോട് ചേർന്നാണ് ഡോഗ് സ്ക്വാഡും പ്രവർത്തിക്കുന്നത്. ഹീറോ, ലോല, റീമ...

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ...

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. പിണറായി പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ...

കാസർകോട്: സ്വന്തം നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി ആസ്പത്രി നിർമിക്കുകയാണ് കൽപ്പണിക്കാരൻ കുഞ്ഞിരാമൻ. ജോലിചെയ്ത് കിട്ടുന്ന തുച്ചമായ തുകയും ചിട്ടി, ലോൺ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളടങ്ങുന്ന...

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുന്നു. കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റർ ഫലംവന്നത്. എന്നാൽ, മുമ്പ് സപ്ലിമെന്ററി...

കണ്ണൂർ : വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് വ്യോമയാന മന്ത്രാലയം. സൗകര്യങ്ങളെല്ലാം ഒരുക്കി വിമാനത്താവളം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാനക്കമ്പനികൾ കണ്ണൂരിലേക്കു വരുന്നതിനു...

കണ്ണൂർ: തോട്ടട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ‍ഡ്​ലൂം ടെക്നോളജിയിൽ ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്ത കോഴ്സിന് എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത....

ഇരിട്ടി: ജില്ലയിലെ സ്‌കൂളുകളുടെ മേൽക്കൂരകളിൽ നിന്ന്‌ സൗരോർജ വൈദ്യുതിയുടെ വിജയഗാഥ. കഴിഞ്ഞ വർഷം ചാവശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നാല്‌ കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദനത്തിനുള്ള...

ദുബായ് : കഴിഞ്ഞ വർഷാവസാനം യു.എ.ഇ നിർത്തലാക്കിയ മൂന്ന് മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90 ദിവസ വീസ ഇനി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!