ചിക്കൻ കടകൾ ഇന്ന് തുറക്കില്ല

Share our post

പേരാവൂർ: കോഴിയുടെ അമിത വില വർധനവിനെതിരെ ചിക്കൻ വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. ഇതിൻ്റെ ഭാഗമായി പേരാവൂരിൽ ചിക്കൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!