ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Share our post

തൃശ്ശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ച മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!