Day: June 14, 2023

കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്‌മാൻ കാർപ്പന്ററി, സിവിൽ, വെൽഡിങ്, സ്മിത്തി, ഇലക്ട്രിക്കൽ, ടെക്സ്‌റ്റൈൽ, ഡെമോൺസ്ട്രേറ്റർ ഇലക്ട്രിക്കൽ, സിവിൽ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ...

യൂട്യൂബില്‍ നിന്ന് വരുമാനം നേടുന്നതിനുള്ള മോണിറ്റൈസേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമില്‍ ചേരുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവു വരുത്തിയത്. നിലവില്‍ കുറഞ്ഞത് 1000...

കണ്ണൂർ : സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളായ കാസർകോട്, ധർമശാല, മാനന്തവാടി എന്നിവിടങ്ങളിൽ ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക്...

ഇരിട്ടി: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നാളെ നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് 17ലേക്ക് മാറ്റി. 16ന് രാവിലെ നടത്താനിരുന്ന ലേണേഴ്സ് പരീക്ഷ അന്ന് 2ന് നടത്തുമെന്ന് ഇരിട്ടി...

കൊച്ചി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി. അറസ്റ്റ്...

കെ .എസ് .ആർ. ടി .സിയുടെ സ്വിഫ്റ്റ് ബസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി നിലവിൽ കെ....

പാനൂർ: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ ജില്ല ക്യാൻസർ കൺട്രോൾ കൺസോർഷ്യം, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ...

തലശ്ശേരി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെയുള്ള കോഴ്സാണെങ്കിലും ഇക്കാര്യങ്ങളിൽ വേണ്ട പ്രചാരണം...

ന്യൂ​ഡ​ൽ​ഹി​:​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​ത​ന്നെ​ ​യൂ​ണി​ഫൈ​ഡ് ​പേ​യ്‌​മെ​ന്റ് ​ഇ​ന്റ​ർ​ഫേ​സ് ​(​യു.​പി.​ഐ​)​ ​സേ​വ​നം​ ​എ​ത്തി​ക്കാ​ൻ​ ​ഇ​ന്ത്യ​ ​ശ്ര​മം​ ​തു​ട​ങ്ങി.​ ​ പ​ല​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളും​ ​താ​ത്പര്യം​ ​പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ​...

മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!