IRITTY ഡ്രൈവിങ് ടെസ്റ്റ് മാറ്റിവച്ചു 2 years ago NH newsdesk Share our post ഇരിട്ടി: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നാളെ നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് 17ലേക്ക് മാറ്റി. 16ന് രാവിലെ നടത്താനിരുന്ന ലേണേഴ്സ് പരീക്ഷ അന്ന് 2ന് നടത്തുമെന്ന് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. 0490 2490001. Share our post Tags: Featured Continue Reading Previous ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതിNext സർവകലാശാലയിൽ അധ്യാപക ഒഴിവ്