Day: June 10, 2023

ചിലരെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോവുമ്പോള്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. പ്രിയപ്പെട്ടവരെയോര്‍ത്ത് ജീവിതാന്ത്യം വരെ വിലപിക്കുന്നവര്‍ ഏറെ. വേര്‍പാടുകള്‍ തടയാനാവില്ലെങ്കിലും അതിലൂടെയുണ്ടാവുന്ന ശൂന്യതയകറ്റാന്‍ നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്ക്...

കോഴിക്കോട്‌ : നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം 13 മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്ര നിരോധിക്കും. ഗാന്ധിറോഡ് മേൽപ്പാലത്തിലൂടെ...

മഴ, റോഡ്, കുഴികള്‍... റോഡിലെ അതിവേഗക്കാര്‍ ഓര്‍ക്കുക, മുന്‍കാല മഴക്കാല റോഡ് അപകടക്കണക്കറിഞ്ഞാല്‍ ഞെട്ടും. കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍. മരിച്ചത് 964 പേര്‍. 12,555...

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു. പേരാവൂർ ടൗൺ വാർഡ് മെമ്പർ...

കൊച്ചി: ജില്ലയിലെ സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ ലഹരി സംഘങ്ങള്‍ക്കെതിരേ നിരീക്ഷണം ശക്തമാക്കാന്‍ 'ഓപ്പറേഷന്‍ മണ്‍സൂണു'മായി എക്‌സൈസ്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ...

ആലപ്പുഴ: മാവേലിക്കര പുന്നമൂടില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം. നാലു വര്‍ഷം മുന്‍പ് ആത്മഹത്യയാണെന്ന് കരുതിയ വിദ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്...

കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. വി. സനില്‍...

ഒഞ്ചിയം : വടകരക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ ബസ് മറിഞ്ഞു 20 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്....

കണ്ണൂർ : വിദ്യാലയപരിസരങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണവുമായി പോലീസ്. കഴിഞ്ഞ വർഷം നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൺ' രണ്ടാംഘട്ട പരിപാടി ഈ വർഷവും നടപ്പാക്കും. ഇക്കാര്യം വിശദമായി...

വണ്ടിപ്പെരിയാർ: അച്ഛനമ്മമാരെ നഷ്ടപ്പെട്ട നാല് സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി മുൻ അധ്യാപിക. ചുരക്കുളം 59-ാം മൈലിൽ ഏതുനിമിഷവും നിലം പൊത്താറായ ഷെഡിൽ താമസിച്ചിരുന്ന സവിത, സജിത, സജിത്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!