Day: June 9, 2023

പെരളശേരി : പാഴ് വസ്തുക്കൾ ശേഖരിക്കാൻ സ്ഥാപിച്ചതാണെങ്കിലും കാണുമ്പോൾ ഓമനത്തം തോന്നും ഈ കുട്ടിക്കൊട്ടകൾ. വലിപ്പത്തിലും രൂപത്തിലും തനി കുട്ടി തന്നെ. പെരളശേരി പഞ്ചായത്തിലെ എട്ടാം വാർഡിലാണ്...

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ എ ഗ്രൂപ്പ്‌ പരസ്യപ്രതിഷേധത്തിലേക്ക്‌. സമവായ കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച പേരുകൾ പോലും അട്ടിമറിച്ചാണ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ...

കണ്ണൂർ : മാധ്യമ പ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ടൗൺ പൊലീസ്...

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്രസർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നുപോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുക്കാനും വേഗത്തിൽ തീർപ്പാക്കാനും ക്രൈംബ്രാഞ്ച്‌ നടപടിയാരംഭിച്ചു. എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ജില്ലകളിലെ കേസുകളുടെ അവലോകനം നടക്കുകയാണ്‌. ആലപ്പുഴ, എറണാകുളം,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!