പഴയങ്ങാടി: ബോട്ട് ജെട്ടിയിൽ ബോട്ടുകൾ കയറിയില്ല. കോടികൾ മുടക്കി നിർമ്മിച്ച ബോട്ട് ജെട്ടി നോക്കുകുത്തിയായി. മൂന്ന് കോടി രൂപ ചെലവഴിച്ച് മാടായി പഞ്ചായത്തിൽ പഴയങ്ങാടി പുഴയോരത്ത് നിർമ്മിച്ച...
Day: June 9, 2023
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകളാണ് കെ.പി.സി.സി. ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടത്. സേവ്...
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ പേ (Google Pay പുതിയൊരു സൗകര്യം കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് ഇനി ഡെബിറ്റ് കാർഡ് നിർബന്ധമില്ല. പകരം...
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെയ്ക്ക് മസ്...
കോഴിക്കോട്: കോട്ടുളിയിൽ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 11 പേർക്ക് പരിക്ക്. താമരശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ എതിർദിശയിലേക്ക്...
ആലപ്പുഴ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ ചെന്നിത്തല തൃപ്പെരുന്തറ അർജുൻ നിവാസിൽ ബിജുവിനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ...
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജപ്പുര സ്വദേശി സുധീഷിനെ കോടതി ആറ് വർഷം കഠിന തടവിനും 25,000രൂപ പിഴയ്ക്കും ശിക്ഷിച്ചു.പ്രതിയുടെ വീട്ടിലെത്തിയ അയൽവാസിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ...
പനമരം: പൂതാടി ചെറുകുന്നില്‍ പശുക്കിടാവിനുനേരെ സമൂഹവിരുദ്ധരുടെ കൊടുംക്രൂരത. പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട്, കഴുത്തില്‍ കയറുമുറുക്കി ക്രൂരമായി കൊന്നു. ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു...
ഈരാറ്റുപേട്ട: സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് ഇനി യാത്ര കൂടുതൽ സുഗമം, സുന്ദരം. പുത്തൻ റോഡിലൂടെ മനസുനിറഞ്ഞ് സഞ്ചരിച്ച് വാഗമണ്ണിന്റെ സൗന്ദര്യം കണ്ട് മടങ്ങാം. ഇടുക്കി –- കോട്ടയം...
ജില്ലയിൽ കോഴിയിറച്ചിക്ക് തീവില. 140 മുതൽ 155 രൂപവരെയാണ് വിവിധ പ്രദേശങ്ങളിൽ ഒരു കിലോഗ്രാം കോഴിയുടെ വില. 180 വരെ ഉയർന്ന സ്ഥലങ്ങളുമുണ്ട്. ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കിൽ...