Day: June 9, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെ .എസ് .ആർ .ടി. സി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍...

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളില്‍ അറ്റൻഡർമാരുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഫേസ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്‌കൂള്‍...

ത​ല​ശ്ശേ​രി: ശ്വാ​സ​കോ​ശ​ത്തി​ൽ മു​ഴ വ​ള​രു​ന്ന രോ​ഗം കാ​ര​ണം ശ​രീ​രം ത​ള​രാ​ൻ തു​ട​ങ്ങി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം കാ​ത്തി​രി​ക്കു​ന്നു. കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ...

ക​ണ്ണൂ​ർ: അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ തീ​വെ​പ്പും കൊ​ല​പാ​ത​ക​വും ന​ട​ന്ന​തോ​ടെ ആ​ളു​ക​ൾ രാ​ത്രി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത് ഭ​യ​ത്തോ​ടെ. വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​നും ജോ​ലി​ക​ഴി​ഞ്ഞും മ​റ്റും ക​ണ്ണൂ​രി​ലെ​ത്തു​ന്ന​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന...

ക​ണ്ണൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ച​മ്പാ​ട് വെ​സ്റ്റ് യു​.പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ റ​ഹീ​സി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്....

വിദേശത്ത് ദീര്‍ഘകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കാനുള്ള നിരവധി പ്രവാസികളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച സമ്പാദ്യം തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിയമമാണ്....

തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ആഭ്യന്തര വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നമ്പരും ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകുന്നതായി കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അടക്കം അഞ്ച്...

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ശബരിനാഥ്...

തിരുവനന്തപുരം :സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍...

ഇരിട്ടി: നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ. കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!