Kerala പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു 2 years ago NH newsdesk Share our post കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. തൃക്കരുത തെക്കേച്ചേരി അജിത് ഭവനിൽ അജിത് – ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് (ഏഴ് മാസം) മരിച്ചത്. Share our post Tags: Featured Continue Reading Previous കരേറ്റ – മാലൂർ റോഡ് വികസനം അന്തിമഘട്ടത്തിൽNext ‘മിഷൻ ഗോത്ര’ മട്ടന്നൂർ നിയോജകമണ്ഡലം തല ഉദ്ഘാടനവും ശിൽപശാലയും