കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സന്ദർശന സമയം മാറ്റി

Share our post

കണ്ണൂർ : ജില്ലാ ആസ്പത്രിയിലെ സന്ദർശനസമയം വൈകീട്ട് നാലുമുതൽ രാത്രി ഏഴ് വരെയാക്കി നിജപ്പെടുത്തി. ഒരുരോഗിയുടെ കൂടെ സന്ദർശനസമയത്ത് ഒരേസമയം നാലുപേരിൽ കൂടുതൽ അനുവദിക്കില്ല. ഒരുരോഗിക്ക് ഒരുകൂട്ടിരിപ്പുകാരെന്ന നിബന്ധന കർശനമായി പാലിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!