കണ്ണൂരിൽ തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ : ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുൾ ഖാദർ (55) ആണ് മരിച്ചത്. രാവിലെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.