Day: June 5, 2023

പേരാവൂർ : സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ അതിവേഗ ഇന്റർനെറ്റ് - കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേരാവൂർ നിയോജക...

സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഉള്ള വിതരണം ആശങ്കയിലേക്ക്. കേരളത്തിനുള്ള ടൈഡ് ഓവര്‍ റേഷന്‍ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം...

കണ്ണൂർ : റെയിൽവേ സ്റ്റേഷനിലേക്ക് സാമൂഹിക വിരുദ്ധർ കടന്നുകയറുന്നതു തടയാൻ ചുറ്റുമതിൽ നിർമിക്കും. താവക്കര വെയർഹൗസിനു സമീപത്തെ വഴിയിലൂടെയും കിഴക്കേ കവാടത്തിന്റെ പാർക്കിങ് ഏരിയയിലൂടെയും പടിഞ്ഞാറു ഭാഗത്തെ...

കണ്ണൂർ : ഇന്ത്യൻ അത്‍ലറ്റിക്സിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിശീലകൻ ജോസ് മാത്യു സർവീസിൽനിന്നു വിരമിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരി സെന്ററിൽ നിന്നാണ്...

തിരുവനന്തപുരം: ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍...

തളിപ്പറമ്പ് (കണ്ണൂർ): പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിനു 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ്...

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ. തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷയാണ് പിടിയിലായത്. പനമുക്ക് സ്വദേശിയായ സന്ദീപ് വീടിന്‍റെ ഉടമസ്ഥാവകാശം...

ഓണ്‍ലൈൻ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കണ്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആര്‍.ബി.ഐ...

പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്നഅച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ...

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!