നിയമവിരുദ്ധമായി ഗാർഹിക സിലണ്ടറുകൾ ഉപയോഗിച്ചാൽ പിടിച്ചെടുക്കും

കണ്ണൂർ : ഹോട്ടലുകൾ, തട്ടുകടകൾ, റസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ മുതലായവയിൽ ഗാർഹിക പാചക വാതക സിലണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇങ്ങനെ ഉപയോഗിക്കുന്നത് കണ്ടാൽ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.