അസാപ് കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ അസാപ് കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവുണ്ട്. 4നകം അപേക്ഷിക്കണം. പ്രായപരിധി 62. വിവരങ്ങൾ www.asapkerala.gov.in വെബ്സൈറ്റിൽ.