എസ്.എസ്.എൽ.സി ‘സേ’ പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: ജൂൺ 7ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്..എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് https://thsleexam.kerala.gov.in
https://sslcexam.kerala.gov.in
https://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.