Day: June 2, 2023

നന്മണ്ട: കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്‌കൂളിലേക്ക് പോകും...

പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം...

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. കോഴിമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു മനോജിനെയാണ്...

ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55)...

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി​യാ​ണ്...

ഇടുക്കി: ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം...

കണ്ണൂർ: ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെ സാമൂഹ്യവിരുദ്ധരുടെയും മറ്റും അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്‌ച. ഓരോ സംഭവം നടക്കുമ്പോഴും...

ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി വെള്ളത്തിന്റെ അളവ്...

പെട്രോളിന്റെയും ,ഡീസലിന്റെയും വില കുറച്ച്  പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ  കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം....

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. BPCLന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!