Day: June 1, 2023

ബെംഗളൂരു: മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. 21 വയസ്സുള്ള യുവതിയെ...

ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി...

കണ്ണൂർ: ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം...

കോവിഡ് കേസുകൾ ലോകത്തെ പലഭാ​ഗങ്ങളിലും കൂടിയും കുറഞ്ഞും വരുന്നുണ്ട്. കൃത്യമായി വാക്സിൻ സ്വീകരിച്ചതും വ്യക്തിശുചിത്വവും സാമൂഹിക അകലവുമൊക്കെയാണ് രോ​ഗത്തെ പ്രതിരോധിക്കാൻ സ​ഹായകമായത്. ഇപ്പോഴിതാ അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി(ശ്വസനേന്ദ്രിയങ്ങൾ)...

കോട്ടയം: പ്രൊമോഷനോടെ ഇന്ന് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായി ചുമതലയേൽക്കാനിരുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. പത്തനംതിട്ട നിരണം കടപ്ര ശിവകൃപയിൽ കെ.കെ...

ഐ.എച്.ആർ.ഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എസ് .സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബി.എ ഇംഗ്ലിഷ് വിത്ത്...

ചെറുകുന്ന്: ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി(ഗേൾസ്) സ്‌കൂളിൽ വി.എച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ(ജൂനിയർ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10നു സ്‌കൂളിൽ അഭിമുഖം....

2023 മാർച്ചിൽ എസ്.എസ്.എൽ.സി./പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും...

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ(​കീം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച സ്കോ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​സൂ​ചി​ക​യും ഇ​തി​നൊ​പ്പം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​രും പാ​സ്‌​വേ​ർ​ഡും ന​ൽ​കി​യാ​ൽ കീം 2023 ​സ്കോ​ർ...

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വലിയ വികസനം വരാൻ പോവുകയാണെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനം നടക്കുമെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!