ഐ.എച്.ആർ.ഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ എംകോം ഫിനാൻസ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

ഐ.എച്.ആർ.ഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എസ് .സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബി.എ ഇംഗ്ലിഷ് വിത്ത് ജേണലിസം, എം.എ സ്. സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിൽ കോളജ് നേരിട്ട് അഡ്മിഷൻ നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org. 0497 2877600, 8547005059,