Month: May 2023

മട്ടന്നൂർ: വായാന്തോടില്‍ പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ചു. വായാന്തോട് റാറാവീസ് ഹോട്ടലിന് സമീപം ഹാരിസ് –- -റഷീദ ദമ്പതികളുടെ റഷീദ മന്‍സിലിലാണ് ശനി...

കാഞ്ഞങ്ങാട്: മാവിൻചുവട്ടിലെ മാങ്ങയെല്ലാം തിന്നുകൂട്ടിയ ‘സീത’പ്പശുവിന്‌ ഒടുവിൽ പണികിട്ടി. മാങ്ങയിലൊന്ന്‌ അന്നനാളത്തിൽ കുടുങ്ങിയതോടെ അസ്വസ്ഥയായ പശുവിനെ വെറ്ററിനറി ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തി മാങ്ങ പുറത്തെടുത്ത്‌ രക്ഷിച്ചു. കല്ലൂരാവിയിലെ...

താനൂർ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്. അപകടത്തിലായ അറ്റ്‌ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി...

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പന നടത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു...

താനൂർ: ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളും. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ...

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍ ഇ​നി കാ​മ​റ​യി​ല്‍ കു​ടു​ങ്ങും. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ട്ട് 11 സി.​സി.​ടി.​വി കാ​മ​റ​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത്...

കൊച്ചി: അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക...

ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ .എസ് .ആർ .ടി. സിയിലെ ബി.എം.എസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി...

കണ്ണൂർ : നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങൾ പൂർണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് കാഷ് അവാർഡ് നൽകും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ,...

പെറ്റ് ജി കാര്‍ഡിലെ പുത്തന്‍ ഡ്രൈവിങ് ലൈസന്‍സ് മോഹിച്ച് അപേക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ പുതിയ ലൈസന്‍സ് വാങ്ങാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!