Month: May 2023

കേ​ള​കം: കാ​ളി​ക​യ​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും ജ​ലം കാ​ത്ത് ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ക​ണി​ച്ചാ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ...

ത​ല​ശ്ശേ​രി: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പി​ടി​കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഹ​ൻ​ഷ്...

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍...

മട്ടന്നൂർ∙ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഹിന്ദി ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ 11നു രാവിലെ 10ന് കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ...

മലപ്പുറം: സ്കൂൾ അവധിക്കാലമായതിനാൽ മക്കളോടൊപ്പം താനൂരിലേയ്ക്ക് പോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവർക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധുകൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട്...

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് കർഷക രക്ഷാസമിതി പ്രവർത്തകർ മാടായിപ്പാറയുടെ വടക്കൻ ചെരിവിൽ നിന്നാണ്...

കണ്ണൂർ: കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തിക്കിടെ പാപ്പിനിശേരിയിൽ റെയിൽവേ കേബിളുകൾ നശിപ്പിച്ച സംഭവത്തിൽ ഹിറ്റാച്ചി ഡ്രൈവർക്കെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു. റെയിൽവേ ടെലികമ്മ്യൂണിക്കേഷൻസ് സീനിയർ സെക്ഷൻ...

കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.മഴപെയ്തു തുടങ്ങിയാലാണ്...

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര...

ഇരിട്ടി: കിളിയന്തറ എക്സൈസ്‌ ചെക്‌പോസ്റ്റ് ജില്ലാ അതിർത്തിയായ കൂട്ടുപുഴയിലേക്ക്‌ മാറ്റി പ്രവർത്തിക്കും. കൂട്ടുപുഴയിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്തേക്ക്‌ ചെക്‌പോസ്‌റ്റിന്റെ കണ്ടെയ്നർ കെട്ടിടം മാറ്റി സ്ഥാപിച്ചു. മിനുക്ക്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!