Month: May 2023

ന്യൂഡൽഹി; 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നും...

മട്ടന്നൂർ: ഹൈക്കോടതി അനുമതി പ്രകാരം ഗവൺമെന്റ് ഉത്തരവിറക്കിയിട്ടും മട്ടന്നൂരിൽ മുൻസിഫ് കോടതി പ്രവർത്തനം ആരംഭിച്ചില്ല. അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ നിലവിലുള്ള മട്ടന്നൂരിൽ മുൻസിഫ് കോടതിയും കുടുംബ കോടതിയും...

ആലക്കോട്: ലാഭമില്ലെന്ന്‌ പറഞ്ഞ്‌ വിളക്കന്നൂരിലെ പുറങ്കനാൽ തങ്കച്ചനും കുടുംബവും കൃഷിയെ ഇതുവരെ ശപിച്ചിട്ടില്ല. മണ്ണ്‌ ഒരിക്കലും ചതിക്കില്ലെന്നത്‌ ഇവർക്ക്‌ കേവലം വിശ്വാസമല്ല, അനുഭവമാണ്‌. ഓർമവച്ച കാലംതൊട്ട് തുടങ്ങിയതാണ്...

കണ്ണൂർ‍ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ‍, കാസർ‍കോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണു നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾ‍പ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം....

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ചിലേക്ക് ലെക്ച്ചറര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മെയ് 12 ന് രാവിലെ...

കേരള സംസ്ഥാന ഐ.ടി. മിഷന്റെ കീഴില് കണ്ണൂർ ജില്ലയില് ഇ-ജില്ലാ പദ്ധതിയില് ഹാന്ഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് വേണ്ട...

വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ 'കലയാട്ടം' ക്യാമ്പയിന് പരിസമാപ്തി. വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ്...

ത​ല​ശ്ശേ​രി: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കൊ​ടു​വ​ള്ളി റെ​യി​ൽ​വേ മേ​ൽ​പാ​ലം ഈ ​വ​ർ​ഷം ത​ന്നെ തു​റ​ന്നു കൊ​ടു​ക്കാ​നാ​യേ​ക്കും. ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്ന​താ​ണ് കൊ​ടു​വ​ള്ളി റെ​യി​ൽ​വേ ഗേ​റ്റ്. മ​മ്പ​റം...

മാ​ഹി: ഇ​നി​യും തു​റ​ക്കാ​ത്ത മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് പാ​ത​യി​ൽ കൗ​മാ​ര​ക്കാ​രു​ടെ ബൈ​ക്ക് -കാ​ർ ഡ്രൈ​വി​ങ് അ​ഭ്യാ​സം. വാ​ഹ​ന​മോ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് കി​ട്ടി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലും ആ​ഹ്ലാ​ദ​ത്തി​ലും ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി...

ക​ല്യാ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​ക്ക് ആ​വ​ശ്യ​മാ​യ ടോ​ൾ​പ്ലാ​സ​യു​ടെ പ്ര​വൃ​ത്തി ഹാ​ജി​മൊ​ട്ട​യി​ൽ ആ​രം​ഭി​ച്ച​തോ​ടെ ക​ല്യാ​ശ്ശേ​രി​യി​ൽ അ​ടി​പ്പാ​ത വ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ക​ല്യാ​ശ്ശേ​രി​ക്ക് സ​മീ​പ​ത്തെ ഹാ​ജി​മൊ​ട്ട​യി​ൽ ടോ​ൾ​പ്ലാ​സ നി​ർ​മി​ക്ക​രു​തെ​ന്നും അ​വി​ടെ അ​ടി​പ്പാ​ത​വേ​ണ​മെ​ന്നും ഏ​റെ​നാ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!