Month: May 2023

കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിൽ 2022–-23 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം മട്ടന്നൂർ നഗരസഭ സി.ഡി.എസും രണ്ടാം സ്ഥാനം പന്ന്യന്നൂർ, കരിവെള്ളൂർ–- പെരളം...

കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. കൊട്ടാക്കര താലൂക്ക് ആസ്പത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ...

കണ്ണൂർ‍ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു. എന്നിട്ടും...

തളിപ്പറമ്പ്: നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോയില്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ...

പെരുമ്പാവൂർ: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ മലമുറി മരിയൻ പ്ലെെവുഡ് കമ്പനിയിലെ ജീവനക്കാരനായ...

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് മെയ് 11ന് ഇരിട്ടി താലൂക്കിലും...

കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്. എസ്. എൽ. സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന നാല് മാസത്തെ കെല്‍ട്രോണ്‍...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ-2022 ന്റെ എഴുത്ത് പരീക്ഷ മെയ് 11ന് വ്യാഴാഴ്ച തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ,...

ക്ലീൻ കേരള കമ്പനി ആഭിമുഖ്യത്തിൽ കണ്ണൂർ സ്പെഷ്യൽ സബ്ബ് ജയിലിൽ ഒരുക്കിയ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എംസി എഫ്) കെട്ടിടവും സാക്ഷരതാ തുടർ പഠന ക്ലാസും കെ...

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ റേ​സിം​ഗി​നെ​ത്തി​യ യു​വാ​ക്ക​ള്‍ ഓ​ടി​ച്ച ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി മൂ​ങ്ങാ​പ്പാ​റ തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു സാ​ബു (21), പാ​ല​ക്കാ​ട് കൈ​ര​ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!